Header Ads

  • Breaking News

    കൊവിഡിന് വ്യാജ ചികിത്സ നടത്തിയ യൂട്യൂബർ അറസ്റ്റിൽ

    കൊവിഡ് രോഗികൾക്ക് അടക്കം വ്യാജ ചികിത്സ നടത്തിയ പ്രമുഖ തമിഴ് യൂട്യൂബർ R പൊർച്ചെഴിയൻ അറസ്റ്റിൽ. വിദഗ്ധ പരിശീലനമോ മെഡിക്കൽ ഡിഗ്രിയോ ഇല്ലാതെ ആയിരുന്നു കൂഗയൂരിലെ ക്ലിനിക്കിൽ ഇയാളുടെ ചികിത്സകൾ. ഇയാൾ ഇവിടെ കൊവിഡ് ചികിത്സ വരെ നടത്തുന്നു എന്നായിരുന്നു പരാതി. ഇവിടെ നിന്ന് വിവിധ മരുന്നുകളും ഇൻജക്ഷനുകളും പിടിച്ചെടുത്തിട്ടുണ്ട്. 'ശാപ്പാട്ടുരാമൻ' എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനാണ് പൊർച്ചെഴിയൻ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad