Header Ads

  • Breaking News

    BIG BREAKING: പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചു!

    വിഡി സതീശൻ എംഎൽഎ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവാകും. വിഡി സതീശൻ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന ആവശ്യം ഉയർന്നിരുന്നു. രാഹുൽ ഗാന്ധി സതീശന്റെ പേര് നിർദ്ദേശിച്ചു. ഇതോടൊപ്പം യുവ എംഎൽഎമാരുടെ പിന്തുണയും സതീശനുണ്ട്. ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം ഉടൻ തന്നെയുണ്ടാവും. തലമുറ മാറ്റം വേണമെന്ന് പല കോണിൽ നിന്നും അഭിപ്രായമുണ്ടായിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പുതിയ തീരുമാനം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad