Header Ads

  • Breaking News

    BIG BREAKING: കേരള തീരത്തിന് സമീപം ഉഗ്രരൂപിയായ 'ടൗട്ടേ ചുഴലിക്കാറ്റെത്തി'!

    കേരള തീരത്തിന് തൊട്ടരികിലായി അറബിക്കടലിൽ ടൗട്ടേ ചുഴലിക്കാറ്റ് രൂപം കൊണ്ടു. കണ്ണൂർ ജില്ലയിൽ നിന്നും 290 കി.മീ അകലെയാണ് ടൗട്ടേ രൂപമെടുത്തത്. മണിക്കൂറിൽ 204 കി.മീ വേഗത്തിൽ വരെ കാറ്റുവീശാൻ സാധ്യതയുണ്ട്. കേരളത്തിൽ പരക്കെ പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ അതിശക്തമായ മഴയാണ് തുടരുന്നത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad