Header Ads

  • Breaking News

    ബ്ലാക്ക് ഫംഗസ് പടരുന്നു: 5500 പേര്‍ക്ക് രോഗം, 126 മരണം

    കൊവിഡിന് പിന്നാലെ രാജ്യത്ത് ബ്ലാക്ക് ഫംഗസ് പടരുന്നു. ഇതുവരെ 5500 പേർക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 126 പേർ ഇതുവരെ മരിച്ചു. മഹാരാഷ്ട്രയിൽ മാത്രം 90 പേർ മരിച്ചു. കൊവിഡ് ബാധിതരിലാണ് ബ്ലാക്ക് ഫംഗസ് കൂടുതലായും കണ്ടുവരുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും 1500 ലധികം പേർക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. ബ്ലാക്ക് ഫംഗസ് ബാധയെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad