Header Ads

  • Breaking News

    കർണാടകയിൽ നിന്നും മത്സ്യ വണ്ടിയിൽ കടത്തിയ 162 കുപ്പി മദ്യം ഇരിട്ടി പോലീസ് പിടികൂടി.

    കർണാടകയിൽ നിന്നും മത്സ്യ വണ്ടിയിൽ കടത്തിയ 162 കുപ്പി
    മദ്യം ഇരിട്ടി പോലീസ് പിടികൂടി.

    കൂട്ടുപുഴയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്.

    കിളിയന്തറ സ്വദേശി ശരത്ത്, കോടിയേരി സ്വദേശി ധർമേഷ് എന്നിവർ പിടിയിലായി


    ليست هناك تعليقات

    Post Top Ad

    Post Bottom Ad