Header Ads

  • Breaking News

    നാളെ കൊവിഡ് വാക്സിനേഷന്‍ 108 കേന്ദ്രങ്ങളില്‍

    ജില്ലയില്‍ (മെയ് 18 ചൊവ്വാഴ്ച) സര്‍ക്കാര്‍ മേഖലയില്‍ 108 ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു.
    സ്വകാര്യ മേഖലയിലെ കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ ഉണ്ടായിരിക്കില്ല.

    എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക.
    മിലിറ്ററി ഹോസ്പിറ്റലിലും ഏഴിമല ഐഎന്‍എച്ച് നവജീവനിയിലും അവിടെയുള്ള ജീവനക്കാര്‍ക്ക് മാത്രമാണ് വാക്സിനേഷന്‍ നല്‍കുക. ഈ രണ്ട് കേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ ഓണ്‍ലൈനായി ഷെഡ്യൂള്‍ ചെയ്ത് അപ്പോയ്ന്റ്‌മെന്റ് എടുത്താലും വാക്സിന്‍ ലഭിക്കുന്നതല്ല.

    The post നാളെ കൊവിഡ് വാക്സിനേഷന്‍ 108 കേന്ദ്രങ്ങളില്‍ appeared first on Kannur Vision Online.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad