കൊവിഡ് 'സുനാമി': ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി WHO!
ജനങ്ങള്‍ കൂട്ടമായി ആശുപത്രികളില്‍ കയറിയിറങ്ങുന്നതാണ് ഇന്ത്യയിലെ കൊവിഡ് നിരക്ക് കുതിച്ചുയരാന്‍ കാരണമായതെന്ന് ലോകാരോഗ്യ സംഘടന. രാജ്യത്ത് രോഗവ്യാപനം കൂടിയതും വാക്സിനേഷനിലെ കുറവും കാര്യങ്ങള്‍ താളം തെറ്റിച്ചു. കൊവിഡ് ബാധിതരില്‍ 15 ശതമാനത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് ആശുപത്രി പരിചരണം ആവശ്യം. ഹോം ക്വാറന്റീനെപ്പറ്റിയുള്ള അജ്ഞത രോഗവ്യാപനം വര്‍ധിപ്പിക്കും WHO ചൂണ്ടിക്കാട്ടി.
ليست هناك تعليقات
إرسال تعليق