സംസ്ഥാനത്ത് RTPCR പരിശോധന നിർത്തിവെച്ചു
സംസ്ഥാനത്ത് കൊവിഡ് ആർടിപിസിആർ പരിശോധന നിർത്തിവെച്ചു. സ്വകാര്യ ലാബുകളുടേതാണ് തീരുമാനം. സർക്കാർ ഉത്തരവ് പരിശോധിച്ച ശേഷം ടെസ്റ്റ് തുടരുമെന്ന് ലാബുകൾ അറിയിച്ചു. സർക്കാർ നിരക്ക് കുറച്ചിട്ടും പഴയ നിരക്ക് തന്നെ ലാബുകൾ ഈടാക്കുന്നതിൽ വിമർശനം ഉയർന്നിരുന്നു. നിരക്ക് കുറക്കുന്നതിന് മുൻപ് തങ്ങളുമായി ചർച്ച നടത്താത്തതിൽ ലാബ് ഉടമകൾക്ക് കടുത്ത അതൃപ്തിയാണുള്ളത്.
ليست هناك تعليقات
إرسال تعليق