Header Ads

  • Breaking News

    BREAKING: യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു

    കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ ഇന്ന് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. മുസ്ലീം ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് മണ്ഡലത്തിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വോട്ടെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷത്തിലാണ് മുസ്ലിം ലീഗ് പ്രവർത്തകൻ കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാൽ മൻസൂർ കൊല്ലപ്പെട്ടത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad