Header Ads

  • Breaking News

    BREAKING: നിരോധനാജ്ഞ പ്രഖ്യാപിച്ചു

    കാസർഗോഡ് ജില്ലയിൽ 23 തദ്ദേശ സ്ഥാപനങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 21 പഞ്ചായത്തുകളിലും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലുമാണ് നിരോധനാജ്ഞ നിലവിൽ വന്നത്. പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടാൻ പാടില്ല. നേരത്തെ ഏപ്രിൽ 23ന് 15 തദ്ദേശഭരണ സ്ഥാപന പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ കാസര്‍ഗോഡ് 1063 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad