Header Ads

  • Breaking News

    BREAKING: സംസ്ഥാനത്ത് ഈ പരീക്ഷകൾ മാറ്റിവെച്ചു

    സംസ്ഥാനത്ത് 28ന് ആരംഭിക്കാനിരുന്ന ഹയർ സെക്കന്ററി, VHSE പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ച് വിദ്യാഭ്യാസ വകുപ്പ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പുതുക്കിയ പരീക്ഷകളുടെ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പൊതു വിഭ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു അറിയിച്ചു. ലാബിലെ സ്ഥല പരിമിതിയും ഒരേ പ്രാക്ടിക്കൽ ഉപകരണങ്ങളും വിദ്യാർത്ഥികൾ ഉപയോഗിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് നടപടി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad