Header Ads

  • Breaking News

    BREAKING: സംസ്ഥാനത്ത് അതിവ്യാപനം, ഇന്നത്തെ കൊവിഡ് കണക്ക്!

    സംസ്ഥാനത്ത് 26,685 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 25 മരണവും ഉണ്ടായി. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്‍ഗോഡ് 908, വയനാട് 873, ഇടുക്കി 838 എന്നിങ്ങനേയാണ് രോഗബാധ. 1,31,155 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. 1,98,576 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad