Header Ads

  • Breaking News

    പരീക്ഷയ്ക്കിടെ ചോദ്യ പേപ്പർ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചു

    പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പർ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രധാനാധ്യാപകൻ കുരുക്കിൽ. മുട്ടത്തുകോണം SNDP HSSലെ ഹെഡ്‍മാസ്റ്ററാണ് സ്കൂളിലെ വാട്സാപ്പ് ഗ്രൂപ്പിലൂടെ ചോദ്യ പേപ്പർ പങ്കുവെച്ചത്. പരീക്ഷ നടന്നു കൊണ്ടിരിക്കുന്നതിനിടെ ആയിരുന്നു ഈ പ്രവൃത്തി. പരീക്ഷ കഴിയും വരെ ചോദ്യ പേപ്പറിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കണമെന്നാണ് ചട്ടം. വിഷയത്തിൽ DEO നേരിട്ട് സ്കൂളിലെത്തി അന്വേഷണം നടത്തും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad