Header Ads

  • Breaking News

    കണ്ണൂർ : കോവിഡ് പ്രതിസന്ധി സ്വകാര്യ ബസ്സുകളുടെ ഓട്ടം നിലയ്ക്കുന്നു.



    ണ്ണൂർ: 
     കോവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് നിയന്ത്രണവും, അടിക്കടിയുണ്ടായ ഡീസൽ വില വർദ്ധനവും മൂലം സംസ്ഥാനത്ത് സ്വകാര്യ ബസ്സ് സർവ്വീസ് മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിലാണ്. പൊതു ഗതാഗത്തിന് നിയന്ത്രണമില്ലെങ്കിലും യാത്രക്കാരുടെ ഗണ്യമായ കുറവ് ബസ്സ് മേഖലയെ തകർത്തിരിക്കുകയാണ്. സർവിസ് നിർത്തിവയ്ക്കാനുള്ള തീരുമാനത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന് തൊഴിലാളി സംഘടനയായ ഓൾ കേരള പ്രൈവറ്റ് ബസ്സ് മെമ്പേഴസ് സംസ്ഥാന പ്രസിഡന്റ് മണിലാൽ സി.പി. അറിയിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad