Header Ads

  • Breaking News

    നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ടോത്ത് ദിനേശ് ഭവന്‍ പരിസരം, കണ്ടോത്ത് അറ, എസ് എന്‍ ഗ്രൗണ്ട്, വീവണ്‍ ക്ലബ് പരിസരം, ഹോണ്ട ഷോറൂം പരിസരം എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 24 ശനിയാഴ്ച രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ണങ്കെ, ഏര്യം ടൗണ്‍, ഏര്യം ടവര്‍, മൂടേങ്ങ, കച്ചേരിക്കടവ് – കരിങ്കല്‍ച്ചാല്‍ ഭാഗം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 24 ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 മണി വരെ വൈദുതി മുടങ്ങും.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad