Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ന് കൂട്ട പരിശോധന!

    സംസ്ഥാനത്ത് ഇന്ന് രണ്ടാം ഘട്ട കൊവിഡ് കൂട്ട പരിശോധന നടത്തും. 3 ലക്ഷം പേരെ പരിശോധിക്കുക എന്നതാണ് ലക്ഷ്യം. വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ വീടുകളിലും പരിശോധന നടത്തും. ആദ്യഘട്ടം കൂട്ട പരിശോധന നടത്തിയപ്പോൾ രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടായി. ഇതേതുടർന്നാണ് രണ്ടാം ഘട്ടമായി കൂട്ട പരിശോധന നടത്തുന്നത്. രോഗികളെ കൃത്യമായി കണ്ടെത്തി അവരെ ക്വാറന്റൈനിൽ ആക്കുക എന്നതാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad