കണ്ണൂര്‍ കലക്ടര്‍ വിളിച്ച സമാധാന യോഗം യു ഡി എഫ് ബഹിഷ്‌കരിച്ചു
കണ്ണൂര്‍ കലക്ടര്‍ വിളിച്ച സമാധാന യോഗം യു ഡി എഫ് ബഹിഷ്‌കരിച്ചു
കൊലപാതകത്തിന് നേതൃത്വം കൊടുത്തവരാണ് യോഗത്തിന് എത്തിയതെന്ന് നേതാക്കള്‍
അവരുമായി ചര്‍ച്ചയ്ക്ക് ഇല്ല
പോലീസ് നടപടി ഏകപക്ഷീയമെന്നും യു ഡി എഫ് പറഞ്ഞു
ليست هناك تعليقات
إرسال تعليق