മട്ടന്നൂരിൽ അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു.
മട്ടന്നൂർ കാനാട് കിടപ്പുമുറിയിൽ അമ്മയും കുഞ്ഞും തീ പൊള്ളലേറ്റു മരിച്ചു.
കാനാട് നിമിഷ നിവാസിൽ നിഷാദിന്റെ ഭാര്യ കെ.ജിജിന (24), മകൾ അൻവിക (4) എന്നിവരാണ് മരിച്ചത്.
മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ليست هناك تعليقات
إرسال تعليق