ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം
രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15% കടന്ന ജില്ലകളിൽ വേണമെന്ന് നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ്. കൊവിഡ് വ്യാപനം രൂക്ഷമായ 150 ജില്ലകൾ അടച്ചിടണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ഇപ്പോൾ കത്തയച്ചിരിക്കുന്നത്. പത്തനംതിട്ട, കൊല്ലം ഒഴികെ 12 ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ ഏറെയാണ്.
ليست هناك تعليقات
إرسال تعليق