കണ്ണൂർ ജൂബിലി ഹാളിൽ എത്തിച്ച ബോക്സിങ്ങ് റിംഗ് കോർപറേഷൻ്റെ കസ്റ്റഡിയിൽ
കണ്ണൂർ ജൂബിലി ഹാളിൽ എത്തിച്ച ബോക്സിങ്ങ് റിംഗ് കോർപറേഷൻ്റെ കസ്റ്റഡിയിൽ എന്ന് മേയർ അഡ്വ.ടി.ഒ മോഹനൻ
വാക്സിനേഷൻ ക്യാമ്പായി ജൂബിലി ഹാൾ തുടരണമെന്നും മേയർ പറഞ്ഞു
ജൂബിലി ഹാളിൽ ബോക്സിങ്ങ് ഉപകരണം എത്തിച്ചത് ശരിയല്ലെന്ന് പ്രതിപക്ഷവും
രാഷ്ട്രീയമായി വിഷയം ഉന്നയിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു
ليست هناك تعليقات
إرسال تعليق