പാണപ്പുഴയിൽ നിന്നും പിക്കപ്പ് ലോറി മോഷണം പോയി
പാണപ്പുഴയിൽ നിന്നും K L13 X 3634 പിക്കപ്പ് ലോറി ഇന്ന് കാലത്തു കളവു പോയിരിക്കുകയാണ്. വണ്ടിയുടെ പേര് ദുർഗ്ഗ. കട്ടില , ജനൽ എന്നിവ ലോഡ് ആക്കി രാവിലെ പോകാമെന്നു കരുതി വീട്ടിൽ കയറ്റി വച്ചതാണ്. അവിടെ നിന്നാണ് കളവ് പോയത്. പരിയാരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ കൊടുത്ത അറിയിക്കുക
6282461373
04972808100

ليست هناك تعليقات
إرسال تعليق