സർവ്വീസുകൾ നിർത്തി സ്വകാര്യ ബസുകൾ
കൊവിഡ് വ്യാപനം രൂക്ഷമാവുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ യാത്രക്കാരില്ലാത്തതിനാൽ കളക്ഷൻ കുറഞ്ഞതോടെ സർവ്വീസുകൾ നിർത്തി സ്വകാര്യ ബസുകൾ. നാട്ടിൻപുറങ്ങളിൽ സർവ്വീസ് നടത്തുന്ന ബസുകൾ നിർത്തിവെച്ചതായി ബസ് ഓപ്പറേറ്റേഴ്സ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പറഞ്ഞു. മറ്റു ബസുകളും അടുത്ത ദിവസംതന്നെ നിർത്തിവെക്കാനാണ് സാധ്യത.
ليست هناك تعليقات
إرسال تعليق