Header Ads

  • Breaking News

    മുഖ്യമന്ത്രിയുടെ കട്ടൗട്ട് നശിപ്പിച്ചു



    മുഖ്യമന്ത്രി പിണറായി വിജയൻ്റെ കട്ടൗട്ടിൻ്റെ തല മുറിച്ചുമാറ്റി

    മമ്പറം പാലത്തിന് സമീപം തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സ്ഥാപിച്ച കട്ടൗട്ടാണ് നശിപ്പിച്ചത്

    ആസൂത്രിത സംഘർഷം ഉണ്ടാക്കാനുള്ള നീക്കമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു


    ليست هناك تعليقات

    Post Top Ad

    Post Bottom Ad