നാളെ സംസ്ഥാനത്ത് പൊതു അവധി..!!
കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ നിയന്ത്രണം കർശനമായിരിക്കും. നാളെ പൊതു അവധിയാണ്. എല്ലാ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. 24, 25 തീയതികളിൽ അവശ്യ സർവ്വീസ് മാത്രമേ അനുവദിക്കുകയുള്ളൂ. നേരത്തെ നിശ്ചയിച്ച കല്യാണം, ഗൃഹപ്രവേശനം തുടങ്ങിയ ചടങ്ങുകൾ നടക്കും. നാളെ നടക്കുന്ന +2 പരീക്ഷയ്ക്കും മാറ്റമുണ്ടാകില്ല.
ليست هناك تعليقات
إرسال تعليق