Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട

    കണ്ണൂർ വിമാനത്താവളത്തിൽ നിന്നും മൂന്ന് പേരിൽ നിന്നായി മൂന്ന് കിലോയോളം സ്വർണം കസ്റ്റംസ് പിടികൂടി

    കാസർഗോഡ് സ്വദേശികളായ മുഹമ്മദ് അഷറഫ്, അബ്ദുള്ള കുഞ്ഞ് മുഹമ്മദ്, ശ്രീകണ്ഠാപുരം സ്വദേശി രജീഷ് എന്നിവരിൽ നിന്നാണ് 1 കോടി 30 ലക്ഷം വരുന്ന സ്വർണം പിടികൂടിയത്

    കസ്റ്റംസ് അസി. കമ്മീഷണർ മധുസൂദനഭട്ട്, സുപ്രണ്ടുമാരായ പി.സി.ചാക്കോ, നന്ദകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്


    ليست هناك تعليقات

    Post Top Ad

    Post Bottom Ad