Header Ads

  • Breaking News

    കണ്ണൂർ സെൻട്രൽ ജയിലിൽ 154 പേർക്ക് കോവിഡ്

    കണ്ണൂർ സെൻട്രൽ ജയിലിൽ രണ്ട് ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 154 ആയി

    ഇന്ന് 83 പേർക്ക് രോഗം സ്ഥിരീകരിച്ചു. 10 പേർ ജീവനക്കാരാണ്.

    നേരത്തെ നടത്തിയ പരിശോധനയിലും ചിലർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ജയിലിനുള്ളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മുന്നോട്ട് പോകുന്നതിനിടയിലാണ് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗബാധിതരായ തടവുകാരെ ജയിലിനുള്ളിലെ ക്വാറന്റൈൻ സെന്ററിലേക്ക് മറ്റും.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad