Header Ads

  • Breaking News

    സംസ്ഥാനത്ത് MLAക്ക് ഇരട്ടവോട്ട്!

    പെരുമ്പാവൂർ എംഎൽഎയും കോൺഗ്രസ് നേതാവുമായ എൽദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്. പെരുമ്പാവൂർ, മൂവാറ്റുപ്പുഴ എന്നീ മണ്ഡലങ്ങളിലാണ് എംഎൽഎയ്ക്കും ഭാര്യയ്ക്കും ഇരട്ടവോട്ടുള്ളത്. മായമംഗലം പഞ്ചായത്തിലെ ബൂത്ത് 142 ലും മാറാടി പഞ്ചായത്തിലെ ബൂത്ത് 130ലുമാണ് വോട്ടുള്ളത്. അതെസമയം, സംസ്ഥാനത്തെ ഇരട്ടവോട്ട് പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad