LDF പ്രകടന പത്രിക പുറത്തിറക്കി; പെൻഷനുകൾ 2500 രൂപയാക്കും!
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടന പത്രിക ഇടതുപക്ഷം പുറത്തിറക്കി. എകെജി സെന്ററിൽ LDF നേതാക്കൾ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. രണ്ട് ഭാഗമായിട്ടാണ് പ്രകടന പത്രിക രൂപപ്പെടുത്തിയത്. ആദ്യ ഭാഗത്ത് 50 ഇന പരിപാടികളാണ് ഉൾപ്പെടുത്തിയത്. ക്ഷേമ പെൻഷനുകൾ ഘട്ടം ഘട്ടമായി 2500 രൂപയായി വർദ്ധിപ്പിക്കും. വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തുമെന്നും പ്രകടനപത്രിക മുന്നോട്ടുവെച്ചു.
ليست هناك تعليقات
إرسال تعليق