മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
കണ്ണൂർ:
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11ന് വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണര്‍ മുമ്പാകെയാണ് അദ്ദേഹം പത്രിക നല്‍കുക.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം അദ്ദേഹം കളക്ട്രേറ്റിലെത്തും. കണ്ണൂര്‍ ജില്ലയിലെ മറ്റ് എല്‍ഡിഎഫ് സ്ഥാനാർഥികള്‍ തിങ്കളാഴ്ചയും ബുധനാഴ്ചയുമായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

ليست هناك تعليقات
إرسال تعليق