Header Ads

  • Breaking News

    BREAKING: രണ്ട് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു!

    പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിന് എതിരെ രണ്ട് ദിവസത്തെ പണിമുടക്ക് ആഹ്വാനം ചെയ്തു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ (യുഎഫ്ബിയു) ആഭിമുഖ്യത്തിൽ ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരുമാണ് പണിമുടക്ക് നടത്തുക. മാർച്ച് 15, 16 തീയതികളിൽ രണ്ട് ദിവസത്തെ പണിമുടക്കാണ് പ്രഖ്യാപിച്ചത്. എസ്ബിഐ ഒഴികെയുള്ള ബാങ്കുകൾ പൂർണമായി സ്വകാര്യവത്കരിക്കാനാണ് കേന്ദ്ര നീക്കമെന്നാണ് റിപ്പോർട്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad