Header Ads

  • Breaking News

    BREAKING; കേരളത്തിലെ 2 എംഎൽഎമാർ രാജിവെച്ചു

    പിജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവെച്ചു. ഇരുവരും സ്പീക്കർക്ക് രാജിക്കത്ത് നൽകി. കേരള കോൺഗ്രസിലേക്കുള്ള ജോസഫ് ഗ്രൂപ്പിന്റെ ലയനത്തിന്റെ പശ്ചാത്തലത്തിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത ഒഴിവാക്കാനാണ് രാജി. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് രാജിവെച്ചത്. തൊടുപുഴയിൽ നിന്നുള്ള എംഎൽഎയാണ് പിജെ ജോസഫ്. കടുത്തുരുത്തിയിൽ നിന്നുള്ള ജനപ്രതിനിധിയാണ് മോൻസ് ജോസഫ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad