Header Ads

  • Breaking News

    ജെപി നദ്ദ ഇന്ന് കണ്ണൂരിൽ

    ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തെരഞ്ഞടുപ്പ് പ്രചരണത്തിനായി ഇന്ന് കണ്ണൂരിലെത്തും. തലശ്ശേരിയിൽ സ്ഥാനാർത്ഥി ആകേണ്ടിയിരുന്ന എൻ ഹരിദാസ് ഉൾപ്പടെയുള്ളവർ നദ്ദയെ സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന സികെ പത്മനാഭന് വേണ്ടി അദ്ദേഹം ചക്കരക്കൽ ടൗണിൽ റോഡ് ഷോ നടത്തും. ഇതിന് ശേഷം ബിജെപി അധ്യക്ഷൻ തൃശ്ശൂരിലെത്തും. നേരത്തെ നദ്ദയുടെ ഒപ്പിലാത്തതിനാലാണ് എൻ ഹരിദാസിന്റെ പത്രിക തള്ളിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad