എം പിക്കും മേയർക്കും നോട്ടീസ്
തിരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് കെ കെ രാഗേഷ് എംപിക്കും കണ്ണൂർ മേയർക്കും കലക്ടറുടെ നോട്ടീസ്
പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തതിനാണ് രാഗേഷിന് നോട്ടീസ് അയച്ചത്
മാലിന്യ സംസ്കരണ പ്ലാൻ്റുമായി ബന്ധപ്പെട്ട പൊതു പരിപാടി നടത്തിയതിനാണ് ടി.ഒ മോഹനന് നോട്ടിസ്
കലക്ടർ ടി.വി സുഭാഷ് ആണ് ഇരുവർക്കും നോട്ടീസ് അയച്ചത്.

ليست هناك تعليقات
إرسال تعليق