Header Ads

  • Breaking News

    വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുറുവ വായാനാശാല, കരാറിനകം ബാങ്ക്, കുറുവ ബാങ്ക്, ഹംറാസ് മില്‍, തയ്യില്‍ക്കാവ് എന്നിവിടങ്ങളില്‍ മാര്‍ച്ച് 12 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അഴീക്കോട് ഗ്രാമീണ വായനശാല മുതല്‍ ബിസ്മില്ല വരെയുള്ള പ്രദേശങ്ങളില്‍ മാര്‍ച്ച് 12 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ എ വണ്‍ വിനീര്‍, എവറസ്റ്റ് വുഡ്,ഫോം മെക്സ്, കരിന്തടം ക്രഷര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 12 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad