കൊവിഡ് വാക്സിനേഷന് കണ്ണൂരിൽ മെഗാ ക്യാമ്പ്
ആശുപത്രികൾക്കു പുറമേ
ജൂബിലി ഹാൾ, കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് തിങ്കൾ മുതൽ കേന്ദ്രം പ്രവർത്തിക്കുക
60 വയസ്സിന് മുകളിലുള്ള വർക്കും ഗുരുതര രോഗമുള്ളവർക്കും ആണ് സേവനം
വെബ്സൈറ്റ് വഴിയോ നേരിട്ടോ രജിസ്ട്രേഷൻ നടത്താമെന്ന് ഡിഎംഒ
വിവരങ്ങൾക്ക് 0497 2700194
ليست هناك تعليقات
إرسال تعليق