ഹ്യുസെകയെ തകർത്തു ബാർസിലോണ, പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്
സ്പാനിഷ് ലാലിഗയിൽ ഹ്യുസെകയെ ഒന്നിനെതിരെ നാല് ഗോളുകൾക്കു ☄ തകർത്തു എഫ് സി ബാർസിലോണ. ഇരട്ട ഗോളുകളുമായി സൂപ്പർ താരം ലയണൽ മെസ്സിയും ഓരോ ഗോളുകളുമായി ഗ്രീസ്മാൻ, മിഗുവേസ എന്നിവരാണ് ബാർസയ്ക്കായി ഗോൾ നേടിയത്.
?ഹ്യുസെക്കയുടെ ആശ്വവാസ ഗോൾ പെനാൽറ്റിയിലൂടെ മിർ നേടി. വിജയത്തോടെ ബാർസിലോണ ഒന്നാം സ്ഥാനത്തുള്ള അറ്റ്ലീറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വെത്യാസം നാലക്കി കുറച്ചു.

ليست هناك تعليقات
إرسال تعليق