പരീക്ഷ; വിദ്യാർത്ഥികൾക്ക് പ്രധാന അറിയിപ്പ്
എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ ഇന്ന് മുതൽ വിതരണം ചെയ്യും. ഹാൾ ടിക്കറ്റുകൾ അതത് സ്കൂളുകളിൽ എത്തിയിട്ടുണ്ട്. ഇവ സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ ഒപ്പിട്ട് വിതരണം ചെയ്യും. ഏപ്രിൽ 8ന് തുടങ്ങുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകൾ ജില്ലകളിലെത്തി. ഇവ ട്രഷറി, ബാങ്ക് ലോക്കറുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. 1 മുതൽ 9 വരെയുള്ള ക്ലാസുകളിലെ എല്ലാവരെയും ജയിപ്പിക്കാനാണ് തീരുമാനം.
ليست هناك تعليقات
إرسال تعليق