Header Ads

  • Breaking News

    എംഎം മണിയെ ഉടുമ്പൻചോലയിൽ മത്സരിപ്പിക്കാൻ സിപിഐഎം

     


    ഇടുക്കി :

    ഉടുമ്പൻചോലയിൽ എംഎം മണിയെ തന്നെ മത്സരിപ്പിക്കാൻ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. ഇടുക്കിയും തൊടുപുഴയും കേരള കോൺഗ്രസ് എമ്മിന് നൽകും. ദേവികുളത്ത് എസ് രാജേന്ദ്രന്റെ കാര്യം സംസ്ഥാന സമിതി തീരുമാനിക്കും.

    തോമസ് ഐസക്കിനും സുധാകരനും ഇളവ് നൽകണമെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ നേത്യത്വം ആവശ്യപ്പെട്ടു. സംസ്ഥാന ആക്ടിങ് സെക്രട്ടറി പങ്കെടുക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad