Header Ads

  • Breaking News

    വിദ്യാർത്ഥികൾക്ക് പ്രധാന അറിയിപ്പ്!

    10, 12 ക്ലാസുകളിലെ അവസാനവർഷ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ച് സിബിഎസ്ഇ. പത്താം ക്ലാസ് പരീക്ഷ തുടങ്ങുന്ന ദിവസത്തിലും അവസാനിക്കുന്ന ദിവസത്തിലും മാറ്റമില്ല. മെയ് നാല് മുതൽ ജൂൺ ഒന്നുവരെയാണ് പരീക്ഷ. പ്ലസ്ടു പരീക്ഷ ജൂൺ 14നാണ് അവസാനിക്കുക. നേരത്തെ ഇത് 11 ആയിരുന്നു. ടൈംടേബിളും മറ്റ് കൂടുതൽ വിവരങ്ങൾക്കും സിബിഎസ്ഇയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad