Header Ads

  • Breaking News

    യാത്രാ വിമാനം റാഞ്ചി ഭീകരൻ


    ഇറാനിലെ അഹ്‌വാസിൽ നിന്ന് മഷാദിലേക്ക് പുറപ്പെട്ട യാത്രാ വിമാനം റാഞ്ചാൻ ശ്രമം. 100 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആയുധധാരിയായി എത്തിയ ഭീകരൻ 'ഫോക്കർ 100' വിമാനമാണ് റാഞ്ചിയ ശേഷം പേർഷ്യൻ ഗൾഫ് തീരത്തെത്തിക്കാൻ ശ്രമിച്ചത്. അതെസമയം ഈ നീക്കം ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് തന്ത്രപൂർവ്വം പരാജയപ്പെടുത്തി. വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി ബന്ദികളെ മോചിപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad