Header Ads

  • Breaking News

    തൻറെ ഭാവിയെക്കുറിച്ച് ബെയ്ൽ



     റയൽ മാഡ്രിഡ് ലേക്ക് തിരികെ പോവാൻ പദ്ധതിയുണ്ടെന്ന് വെയിൽസ് സൂപ്പർ താരം ഗരേത്ത് ബെയ്ൽ

    ഇപ്പോൾ താരം ടോട്ടൻഹാം നു വേണ്ടി ലോണിൽ കളിക്കുകയാണ്(2020-2021) തൻറെ റയൽ മാഡ്രിഡുമായുള്ള കരാർ 2022 സമ്മറിൽ അവസാനിക്കും

    ❝ഞാൻ സ്പർസിൽ ഫുട്ബോൾ കളിക്കാനാണ് വന്നത്, പക്ഷേ അതിനു മുന്നോടിയായി യൂറോ മത്സരങ്ങൾ കളിക്കാൻ കുടി ആഗ്രഹത്തോടെയാണ്, സ്പർ‌സിൽ‌ ഒരു സീസൺ മാത്രം കളിക്കാനാണ് തൻറെ പദ്ധതി, പിന്നെ യൂറോയ്‌ക്ക് ശേഷം, എനിക്ക് മാഡ്രിഡിൽ‌ ഒരു വർഷം ശേഷിക്കുന്നു. റയൽ മാഡ്രിഡിലേക്ക് മടങ്ങുക എന്നതാണ് എന്റെ പദ്ധതി❞

    ദേശീയ ടീമിൻറെ പത്രസമ്മേളനത്തിലാണ് ബെയ്ൽ കാര്യങ്ങൾ വ്യക്തമാക്കിയത്



    ليست هناك تعليقات

    Post Top Ad

    Post Bottom Ad