ലെവല്‍ ക്രോസ് അടച്ചിടും
ചെറുകുന്ന് തറ- തളിപ്പറമ്പ റോഡില്‍ കണ്ണപുരം -പഴയങ്ങാടി സ്‌റ്റേഷനുകള്‍ക്കിടയിലുള്ള 253 ാം നമ്പര്‍ ലെവല്‍ ക്രോസ്സ് അടച്ചിടുന്നതിനാല്‍ ഏപ്രില്‍ രണ്ട് വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതല്‍ ഏപ്രില്‍ മൂന്ന് ശനിയാഴ്ച വൈകിട്ട് ആറ് വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

ليست هناك تعليقات
إرسال تعليق