കൊവിഡ് ബാധിതര്‍ക്ക് വോട്ടിംഗ് സൗകര്യം
തെരഞ്ഞെടുപ്പില്‍ കൊവിഡ് പോസിവിറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും വോട്ടിംഗ് ദിവസം അവസാന മണിക്കൂര്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കും. ഇതിന് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് വേണം ഇവര്‍ വോട്ടിംഗ് കേന്ദ്രത്തില്‍ എത്താനെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ليست هناك تعليقات
إرسال تعليق