Header Ads

  • Breaking News

    സംശയം; ഭാര്യയുടെ രണ്ടു കൈകളും വെട്ടി മാറ്റി ഭർത്താവ്

    ഭാര്യയുടെ സ്വഭാവത്തിൽ സംശയാലുവായ ഭർത്താവ് ഭാര്യയുടെ രണ്ടു കൈകളും വെട്ടിമാറ്റി. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. 9 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് യുവതിയുടെ കൈകൾ ഡോക്ടർമാർ തുന്നിച്ചേർത്തത്. കൈകൾ പഴയതു പോലെ പ്രവർത്തനക്ഷമമാകുമോ എന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വിറക് ശേഖരിക്കാനെന്ന വ്യാജേന ഭാര്യയെ കാട്ടിൽ കൊണ്ടുപോയി കോടാലി ഉപയോഗിച്ചു കൈകൾ വെട്ടുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad