അറ്റലാന്റ യെ തകർത്ത് ഇൻറർ മിലാൻ
ഇറ്റാലിയൻ സീരി എ സൂപ്പർ പോരാട്ടത്തിൽ അറ്റലാന്റ ക്കെതിരെ ഇൻറർ മിലാനിന് മിന്നും ജയം
അറ്റ്‌ലാന്റയ്‌ക്കെതിരെ വൻ വിജയത്തോടെ ഇന്റർ മിലാൻ സീരി എയുടെ മുകളിൽ 6️⃣ പോയിന്റിലേക്ക് ലീഡ് നീട്ടി
എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു വിജയം രണ്ടാം പകുതിക്ക് ശേഷം എറിക്സൺ റെ കോർണറിൽ നിന്ന് വന്ന ബോൾ ബാസ്റ്റോണി യുടെ അസിസ്റ്റിൽ സ്ക്രീൻനിയർ സ്കോർ ചെയ്തു ഈ മത്സരത്തോടെ ഇൻറർ മിലാൻ ഇറ്റാലിയൻ സീരി എ പോയിൻറ് ടേബിളിൽ 62 പോയിൻറ് മായി ഒന്നാം സ്ഥാനത്താണ്റ്റലാന്റ 26
കളിയിൽ 49 പോയിൻറ് മായി അഞ്ചാം സ്ഥാനത്തും
സ്കോർ കാർഡ്🔔
💜ഇൻറർ മിലാൻ-1⃣
⚽SKRINIAR 54'
🤍അറ്റലാന്റ-0⃣

ليست هناك تعليقات
إرسال تعليق