Header Ads

  • Breaking News

    സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

    ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. കെഎസ്‌യു മുൻ മണ്ഡലം പ്രസിഡന്റും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ അൻഷിഫിനാണ് വെട്ടേറ്റത്. ആക്രമണത്തിൽ യുവാവിന്റെ തലയ്ക്കും കൈക്കും പരിക്കേറ്റു. രാഷ്ട്രീയ പ്രേരിതമായ ആക്രമണമാണ് നടന്നതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ പ്രശ്നമാണെന്നും പൊലീസ് പ്രതികരിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad