Header Ads

  • Breaking News

    തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം: കണ്‍ട്രോള്‍ റൂം തുടങ്ങി



    നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിന് കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. പൊതുജനങ്ങള്‍ക്ക് 0497 2700294, 0497 2700295 എന്നീ നമ്പറുകളില്‍ വിളിച്ച് പരാതി അറിയിക്കാം.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad