അത്ലറ്റികോയെ പിടിച്ചുകെട്ടി റയൽ മാഡ്രിഡ്
സ്പാനിഷ് ലാ ലീഗയിൽ മാഡ്രിഡ് ഡെർബി സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി
ആവേശപ്പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ തന്നെ സൂപ്പർ താരം സുവാരസിലൂടെ ലീഡ് എടുത്ത അത്ലറ്റികോ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഗോളോടെ പ്രതിരോധിച്ച് കളിച്ച അത്ലറ്റികോയെ പിടിച്ചിടാൻ റയലിന് 88ആം മിനിറ്റ് വരെ കാത്ത് നിൽക്കേണ്ടി വന്നു
മത്സരം സമനിലയിൽ കലാശിച്ചതോടെ, പോയിന്റ് ടേബിളിൽ അത്ലെറ്റി ഒന്നാം സ്ഥാനത്തും റയൽ മൂന്നാം സ്ഥാനത്തും തുടരുന്നു
ഫുൾ ടൈം
അത്ലറ്റികോ മാഡ്രിഡ് - 1
⚽️ Suarez 15’
റയൽ മാഡ്രിഡ് - 1
⚽️ Benzema 88’

ليست هناك تعليقات
إرسال تعليق