ഗണേഷ് കുമാര്‍ രാജി വെക്കുന്നു!
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ AMMAയുടെ ഭാരവാഹി സ്ഥാനത്ത് നിന്ന് പൂര്‍ണമായും ഒഴിയുകയാണെന്ന് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍. നിലവില്‍ AMMAയുടെ വൈസ് പ്രസിഡന്റാണ് താരം. AMMAയുടെ ഭാരവാഹിത്വത്തിലേക്ക് ഇനിയൊരിക്കലും മത്സരിക്കുകയില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. താൻ ആവശ്യമില്ലാത്ത ഓരോ വിവാദങ്ങളിൽ ചെന്നു ചാടുന്നത് AMMA കാരണമാണെന്നും താരം പറഞ്ഞു.
ليست هناك تعليقات
إرسال تعليق