Header Ads

  • Breaking News

    ഫിർമിന്യൊയ്ക്ക്‌ പരിക്ക്‌; ലിവർപൂളിന്റെ പരിക്ക് ശാപം തുടരുന്നു...



     
     ഹോം ഗ്രൗണ്ടിൽ തുടർച്ചയായ തോൽവികൾക്ക് പിന്നാലെ ലിവർപ്പൂളിന് തിരിച്ചടിയായി ഫിർമിന്യൊയുടെ പരിക്ക് ,നിരവധി പ്രധാന താരങ്ങളുടെ പരിക്കും, അതോടൊപ്പം ലീഗിലെ മോശമായ സ്ഥിതിയും ലിവർപൂളിനെ വളരെ സാരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോൾ അറ്റാക്കിങ് ത്രയത്തിലെ പ്രധാനിയായ 🇧🇷 ബ്രസീലിയൻ താരത്തിനും പരിക്കേറ്റത് ലിവർപൂളിന്റെ ‘ശവത്തിൽ കുത്തലേറ്റത്‘ പോലെ ആകും.

    പരിക്കേറ്റതിനെ തുടർന്ന് ഇന്നലെ ഫുൾഹാമിനെതിരെ താരം കളിച്ചിരുന്നില്ല. ഇത്‌ ലിവർപൂളിന്റെ തുടർച്ചയായ ആറാമത്തെ ഹോം ഗ്രൗണ്ട് തോൽവിക്ക് വഴിയൊരുക്കിയിരുന്നു 


    ليست هناك تعليقات

    Post Top Ad

    Post Bottom Ad